രൂപയുടെ മൂല്യം കുറയുന്നത് എന്ത് കൊണ്ട്? Reasons behind fall of Indian Rupee – Explained Malayalam

രൂപയുടെ മൂല്യം കുറയുന്നത് എന്ത് കൊണ്ട്? Reasons behind fall of Indian Rupee - Explained Malayalam

You May Also Like

About the Author: Maximilian Kuhn

39 Comments

 1. first view first like…ikka ningal pwolikke..tamizhil madan gowri ennoru channel unde..ikkayapole just talksiloode video idunna aala..recently he hit 1 million subscribers…malayalikalke dhe ippo ikka unde…i really like your work

 2. ചുരുക്കി പറഞ്ഞാൽ നമ്മുടെ "മടിയും ആർത്തിയും നമ്മെ കുത്തുപാളയെടുപ്പിക്കും..

 3. Informative one …..can you do one video on airport procedure and immigration process . It will be helpful for first time overseas travellers … especially old generation…

 4. താങ്കളുടെ വീഡിയോ എല്ലാം വളരെ നല്ലതാണ് ..നല്ല ശൈലി , ആർക്കും മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്നതിന് ഒരു big Thanks

 5. Please do a video on raising funds from public to do business in UAE being a UAE resident.What are the ways ,,,,,methods….ect..

 6. Please do video on exchange rates . How does exchange rates are set.

  As we know Daily exchange rates are set in money exchange houses but who tells them that this is the exchange rate and business for that particular day to be done on this rates only.

 7. Hi,
  സോറീ…. താങ്കൾ പറഞ്ഞകാര്യം 5 വർഷം മുമ്പ് ഞാൻ ചിന്തിച്ച കാര്യമാണ്… പൂർണമായും തെറ്റാണ്…അത് പറഞ്ഞ് വിവരിക്കാൻ ഒരു പാട് ഉണ്ട്.ഒറ്റ വാക്കിൽ പറയാം പണം ഒരിക്കലും സൃഷ്ടിക്കപ്പെടുന്നില്ല…. കൈമാറ്റം ചെയ്യുകയാണ്. മൂല്യവ്യത്യാസം അതുമായി റിലേറ്റഡ് ആണ്.ബെയ്സിക്ക് അതാണ്…അത് പറയുവാനാണെങ്കിൽ ഒരുപാടുണ്ട്.

 8. But why some currenices (Omani Riyal & Kuwait Dinar) are very strong as compared to USD?? As per my understanding, import rate in these countries are more than that of export rate so it has high demand for USD. But still these currencies are stronger. Is it because of Oil??

 9. ഈ വിഡിയോയിൽ നിന്നു എനിക്ക് കിട്ടിയ അറിവിനെക്കാൾ ഏറെ comment box ൽ നിന്നും കിട്ടി.
  valuable comments ഇട്ട എല്ലാവർക്കും എന്റെ നന്ദി.

 10. https://chat.whatsapp.com/Km0DbywbKLzAqCiEazt2AM

  ഫോറെക്സ് വിദേശ നാണ്യ വിനിമയം, എഫ്എക്സ് അഥവാ കറൻസി ട്രേഡ് എന്നും അറിയപ്പെടുന്നു, ലോകത്തെ എല്ലാ കറൻസിയും വ്യാപാരം നടത്തുന്ന ഒരു വികേന്ദ്രീകൃത ആഗോള മാര്ക്കറ്റ് ആണ്ഇത്, ശരാശരി പ്രതിദിന ട്രേഡിംഗ് വോളിയം 5 ട്രില്യൺ ഡോളർ ആണ് ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റും ഇത് ആണ്. ലോകത്തിലെ മൊത്തം സ്റ്റോക്ക് മാർക്കറ്റുകളെല്ലാം നടത്തുന്ന ട്രേഡിങ്ങ് എടുത്താലും ഇതിന് അടുത്തില്ല. പഠിച്ച് ക്ഷമയോടെ ട്രേഡ് ചെയ്താൽ ലക്ഷങ്ങൾ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും നമ്മൾ മലയാളികളില് അത്ര പരിചയം ഇല്ലാത്ത ഈ മേഖല പരിചയപ്പെടുത്തുകയാണ് ഈ ഗ്രൂപ്പിൻറ്റെ ഉദ്ദേശം.

 11. പഠിക്കുന്ന കാലത്ത് സ്കൂളിൽ പോലും ഇങ്ങനെ പറഞ്ഞ് തന്നിട്ടില്ല Thanks
  sir

Leave a Reply

Your email address will not be published. Required fields are marked *